അധ്യാപന പരിശീലനം day19(8-07-2024)
ഇന്ന് അധ്യാപന പരിശീലനത്തിന്റെ പത്തൊമ്പതാമത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 9 മണിയോടുകൂടി സ്കൂളിലെത്തുകയും അറ്റൻഡൻസ്സ്സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 10 .15 മുതൽ 11 മണിവരെ 8 .H1 ൽ എനിക്ക്ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് 12.10 മുതൽ ഒരു മണിവരെ ന്യൂൺഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം ഒന്ന് 15ന് അഞ്ജനയെകൊണ്ട് ഞാൻ 9 U ക്ലാസ്സിൽ പോയി. തുടർന്ന് 2 .50 മുതൽ 3 '25 വരെ എയ്റ്റ് എച്ച് 1 എനിക്ക് ക്ലാസ് ഉണ്ടായിരുന്നു ശേഷം. നാലുമണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി. ഇന്ന് പൊൻകുന്നം വർക്കിയുടെ ആ വാഴവെട്ട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 14, 15 ,16 പാഠാസൂത്രണ രേഖകളാണ് ഇന്ന്പഠിപ്പിച്ചത്.