സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)

ഇന്ന് അധ്യാപക പരിശീലനത്തിന്റെ മുപ്പതാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 30ന് സ്കൂളിലെത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .ശേഷം 8.45 മുതൽ 9 .15 വരെ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് 11. 10 മുതൽ 11 .55 വരെ 8 ക്യു ക്ലാസിൽ ക്ലാസ് ഉണ്ടായിരുന്നു .ശേഷം 2. 45 മുതൽ 3 .30 വരെ 8Zൽസബ്സ്റ്റിറ്റ്യൂഷന് പോയി .ശേഷം നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി. ഇന്ന് സ്കൂളിൽ നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. 2022 -2023 അധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും നിരവധി പ്രോഗ്രാമുകളും ഇന്ന് സ്കൂളിൽ ഉണ്ടായിരുന്നു. വളരെ നല്ലൊരു ദിവസമായിരുന്നു ഇന്ന്.

Popular posts from this blog

ORIENTATION TO THE NEW ACADEMIC YEAR

പ്രകൃതിയുമായി ഇണങ്ങിച്ചേർന്നൊരു ദിവസം.

അധ്യാപന പരിശീലനം ആറാം ദിവസം