സ്കൂൾ ഇൻ്റേൺഷിപ്പ് day16

4-07-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:30ന്  സ്കൂളിൽ എത്തുകയുംഹെഡ്മിസ് ട്രസ്സിൻ്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു.തുടർന്ന് 10 .15 മുതൽ11 മണിവരെ 8 എച്ച് 1 ൽ  ക്ലാസ് ഉണ്ടായിരുന്നു .വിജയലക്ഷ്മിയുടെ പുതുവർഷം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് തുടർന്ന് 11 .55 മുതൽ 12 .35 വരെ 9 uയിൽ അഞ്ജനയോടൊപ്പം പോവുക തുടർന്ന് രണ്ടു മണി മുതൽ 2 .40 വരെ എട്ടു എച്ച് 1ൽ ക്ലാസുണ്ടായിരുന്നു .ശേഷം 3.30 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം അറ്റൻഡൻസ് സൈൻ ചെയ്യുകയും സ്കൂളിൽ നിന്നിറങ്ങുകയും ചെയ്തു ഇന്ന്നല്ല ദിവസമായിരുന്നു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)