സ്കൂൾ ഇൻ്റേൺഷിപ്പ് day-25
18-07-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 25 മത്തെദിവസമായിരുന്നു .ഇന്ന് രാവിലെ 7.45 ന് സ്കൂൾ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 11 .10 മുതൽ 11. 50 വരെ അഞ്ജന യോടൊപ്പം ഒൻപത് യു ക്ലാസിൽ പോയി. ശേഷം രണ്ടു മണിമുതൽ രണ്ട് നാൽപതു വരെ എട്ട് ക്യൂക്ലാസിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. പൗലോ കൊയിലയുടെ എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗമാണ് ഇന്ന്പപഠിപ്പിച്ചത്. ഇന്ന് സാർ ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി വന്നിരുന്നു. ശേഷം 3. 30 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി .ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.