സ്കൂൾ ഇൻ്റേൺഷിപ്പ് day-24(17-07-2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ 24-മത്തെ ദിവസമായിരുന്നു. ഇന്ന് രാവിലെ 8:45ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് അനിലകുമാരി ടീച്ചറിനെ കാണുകയും 8Q ക്ലാസിൽ പഠിപ്പിക്കാൻ അനുമതി നേടുകയും ചെയ്തു. ശേഷം 10. 15 മുതൽ 11 മണി വരെയും 11. 10 മുതൽ11. 50 വരെയും8 ക്യു ക്ലാസിൽഎനിക്ക് ക്ലാസ് ഉണ്ടായിരുന്നു . വാഴവെട്ട് എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത് .തുടർന്ന് 2.50 മുതൽ മൂന്നു 3 .30വരെഅഞ്ജന യോടൊപ്പം9Uക്ലാസ്സിൽ പോയി. ശേഷം നാലുമണിയോടുകൂടി അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.