സ്കൂൾ ഇൻ്റേൺഷിപ്പ് day -15
2-07-2024,ഇന്ന് അധ്യാപക പരിശീലനത്തിന്റെ പതിനാറാമത്തെ ദിവസമായിരുന്നു ഇന്ന് രാവിലെ 8 .15ന് സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി അറ്റന്റൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8. 45 മുതൽ 9. 15 വരെ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. ശേഷം 10 .15 മുതൽ 11 മണി വരെ എട്ടു ക്യൂവിൽ ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് 11. 50 മുതൽ 12 '35 വരെ 8 H1ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു വഴിയാത്ര എന്ന പാഠഭാഗത്തിന്റെ നോട്ട് ആണ് നൽകിയത് .തുടർന്ന് രണ്ടുമണിമുതൽ രണ്ട് 40 വരെ എട്ട് എച്ച്1 ൽ ക്ലാസ്സ് ഉണ്ടായിരുന്നു. വഴിയാത്ര പാഠഭാഗത്തിന്റെ ബാക്കി നോട്ടാണ് ആ സമയം നൽകിയത് തുടർന്ന് നാലു മണിയോടുകൂടി ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോകുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ശേഷം സ്കൂളിൽ ഇറങ്ങുകയും ചെയ്തു ഇന്ന് വളരെ നല്ലൊരു ദിവസം ആയിരുന്നു.