സ്കൂൾ ഇൻ്റേൺഷിപ്പ് - day - 14
1-08-2024ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിനാലാം ദിവസമായിരുന്നു. ഇന്ന് രാവിലെ 8.30 ന് സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോവുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 10 .15 മുതൽ 11 മണിവരെ 8 എച്ച് വൺ ക്ലാസിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു പുതുവർഷം എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. ശേഷം 12. 10 മുതൽ 12. 45 വരെ ന്യൂൺ ഡ്യൂട്ടിഉണ്ടായിരുന്നു .തുടർന്ന് 2. 50 മുതൽ 3 .25 വരെ എട്ടു എച്ച് വൺ ക്ലാസിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു പുതുവർഷം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്പത്താമത്തെപാഠാസൂത്രണ രേഖയാണ് ഇന്ന് പഠിപ്പിച്ചത്.ഇന്ന് ക്ലാസ് ഒബ്സർ ചെയ്യാൻ നദനൈൻ സാർ വന്നിരുന്നു .വളരെ നന്നായി തന്നെ ഇന്ന് ക്ലാസ് എടുക്കാൻ കഴിഞ്ഞു. തുടർന്ന്നാലുമണിയോടു കൂടി അറ്റന്റൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.