സ്കൂൾ ഇൻ്റേൺഷിപ്പ് day4(15-06-2024)
ഇന്ന് അദ്ധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 30ന് സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി അറ്റൻ സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 8.45 മുതൽ 9:20 വരെ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു . ശേഷം 10 കാൽ മുതൽ 11 മണി വരെ 9യൂ യിൽ അഞ്ജനയും കൊണ്ടുപോയി ശേഷം 11 മുതൽ 12 30 വരെ 8 h1 ൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു .അമ്മമ്മ എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. കൃത്യമായി ക്ലാസ് എടുക്കാൻ കഴിഞ്ഞു തുടർന്ന് രണ്ട് അൻപതിന് അഞ്ജനയും കൊണ്ട് ഞാൻ യു ക്ലാസിൽ പോയി ശേഷം നാലുമണിയോടുകൂടി പ്രിൻസിപ്പൽ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും കോഴിയും ഇറങ്ങുകയും ചെയ്തു ഇന്ന് വളരെ നല്ല ദിവസമായിരുന്നു കൃത്യമായിത്തന്നെ പാഠപുസ്തകം അനുസരിച്ച് കഴിഞ്ഞു