സ്കൂൾ ഇൻ്റേൺഷിപ്പ് day10(25-06-2024)
ഇന്ന് അധ്യാപക പരിശീലനത്തിന്റെ പത്താമത്തെ ദിവസമായിരുന്നു .ഇന്ന് രാവിലെ 8:45ന് സ്കൂളിൽ എത്തുകയും ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ' ചെയ്തു. തുടർന്ന് 10. 15 ന് അജ്ഞനയെ 9uക്ലാസ്സിൽ കൊണ്ടുവിട്ടു. ശേഷം 11 . 55 മുതൽ 12. 35 വരെ 8 പിയിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു.ശേഷം രണ്ടു മണി മുതൽ 2. 45 വരെ 8 HI ക്ലാസിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും പുസ്തകം വായിപ്പിക്കുകയും ചെയ്തു. ശേഷം 3. 20 മുതൽ 3. 50 വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. തുടർന്ന് റൂമിൽ പോവുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. ശേഷം സ്കൂളിൽ നിന്നിറങ്ങി. ഇന്ന് വളരെ നല്ല ദിവസമായിരുന്നു