സ്കൂൾ ഇൻ്റേൺഷിപ്പ് day 12
ഇന്ന്(27-06-2024)അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു.ഇന്ന് രാവിലെ 8 .30ന് സ്കൂളിൽ എത്തുകയും തുടർന്ന് ഹെഡ്മിസ്ട്രസിൻ്റെറൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു.തുടർന്ന് 9 .30 മുതൽ 10 .10 വരെഒൻപത് yക്ലാസ്സിൽസബ്സ്റ്റിറ്റ്യൂഷന് പോയി.തുടർന്ന് 10. 15 മുതൽ 11 മണിവരെ 8 H1ക്ലാസിൽഎനിക്ക് ക്ലാസ് ഉണ്ടായിരുന്നു.വഴി യാത്ര എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എട്ടാമത്തെ പാഠസൂത്രണ രേഖയാണ് ഇന്ന് പഠിപ്പിച്ചത്. പാഠാസൂത്രണ രേഖകൃത്യമായി പിന്തുടർന്നുകൊണ്ട് ക്ലാസ് എടുക്കാനായി കഴിഞ്ഞു.തുടർന്ന് 11 .55 മുതൽ 12. 35 വരെ 8 എച്ച് ൽസബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു.തുടർന്ന് വൈകുന്നേരം നാലുമണിയോടുകൂടി ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും സ്കൂളിൽ നിന്ന് ഇറങ്ങുകയും ചെയ്തു.ഇന്ന് വളരെ നല്ല ദിവസമായിരുന്നു നന്നായി തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കഴിഞ്ഞു.