സ്കൂൾ ഇന്ത്യേൺഷിപ്പ് അഞ്ചാം ദിവസം(18-06-2024)
ഇന്ന് രാവിലെ 9 മണിയോടുകൂടി സ്കൂളിലെത്തുകയും ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 10 .15 മുതൽ 11 മണി വരെ ഒൻപത് യു ക്ലാസ്സിൽ അഞ്ചനെയും കൊണ്ടുപോയി .ശേഷം രണ്ടു മണിമുതൽ രണ്ട് നാൽപതു വരെ 8 h1 ക്ലാസ്സിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. അമ്മമ്മ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. പാഠാസൂത്രണ രേഖ കൃത്യമായി പിന്തുടർന്ന് നന്നായിത്തന്നെ ക്ലാസ് എടുക്കാനായി കഴിഞ്ഞു .ശേഷം 3.20 മുതൽ 4 മണി വരെ ഈവനിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു .ഡ്യൂട്ടിക്ക് ശേഷം ഹെഡ്മിസ്ട്രസ്സിന്റെ റൂമിൽ പോകുകയും അറ്റന്റൻസ് സൈൻ ചെയ്യുകയും ചെയ്തു . ഇന്ന് നല്ലൊരു ദിവസമായിരുന്നു.