സ്കൂൾ ഇൻ്റേൺഷിപ്പ് രണ്ടാം ദിവസം(13-06-2024,Thursday)
13-06-2024,ഇന്ന് അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസമായിരുന്നു .ഇന്ന് രാവിലെ 8. 30 ഓടുകൂടി സ്കൂളിലെത്തുകയും ഹെ ഡ്മിസ്ട്രസ്സിനടുത്ത് ചെന്ന് അറ്റൻഡൻസ് സൈൻ ചെയ്തു. തുടർന്ന് 10 .15 മുതൽ 11 മണി 8H1 ക്ലാസ്സിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു. ക്ലാസ് നിയന്ത്രണത്തോടുകൂടി തന്നെ ക്ലാസെടുക്കാൻ സാധിച്ചു വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു. തുടർന്ന് 11:50ന് അഞ്ജനയോട്9U യിൽ പോയി.12.10 മുതൽ 12 45 വരെ ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. അതിൽ കുട്ടികൾക്ക് ആഹാരം ഉച്ചഭക്ഷണം വിളമ്പി കൊടുത്തു .ശേഷം 1. 15 മുതൽ 2 മണി വരെ 8 എസ് ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു .തുടർന്ന് നാലുമണിയോടുകൂടി ഹെഡ്മിസ്ട്രസ് റൂമിൽ പോകുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.