THEO QUEEN
19-07-2023 മുതൽ21-07-2023 വരെ IQACയും മാർതിയോഫിലസ് ട്രെയിനിംഗ് കോളേജിലെ മാത്തമാറ്റിക്കൽ അസോസിയേഷൻ Hestia യുമായി ചേർന്ന്കോളേജിലെ സുന്ദരിയെ കണ്ടെത്തുവാൻ വേണ്ടി THEO QUEENമത്സരം സംഘടിപ്പിച്ചു.കോളേജിലെ ഒട്ടുമിക്ക വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു.അധ്യാപകരായിരുന്നു വിധി നിർണയത്തിനായി ഉണ്ടായിരുന്നത്.കുട്ടികളുടെ കലാപരവും കായികവുംകുട്ടികളുടെ കലാപരവും കായികവുമായകഴിവുകളെപരിശോധിക്കുകയും അതിലൂടെ കോളേജിലെ സുന്ദരിയെ തിരഞ്ഞെടുക്കുകയും ചെയ്തു. എം.എഡ് വിഭാഗത്തിലെ പാർവതി ചേച്ചിയാണ് THEO QUEEN ആയി തിരഞ്ഞെടുത്തത്.വളരെയധികം വാശിയേറിയ മത്സരം ആയിരുന്നു കാണാൻ കഴിഞ്ഞത്.