TECOMPETENCY-40HOURS ADD ON COURSE ON ICT
18-06-2023 ൽ മാർ തിയോഫിലസ് ട്രെയിനിംഗ്കോളേജിൽ IQACയുടെയുംICT club ൻ്റെയുംനേതൃത്വത്തിൽ ALAGAPPA UNIVERSITY യുമായി ചേർന്ന്Tecompetency 40 hours Add on course on ICT യുടെ ഭാഗമായി8pm മുതൽ9pm വരെ How to prepare E-certificate എന്നതുമായി ബന്ധപ്പെട്ട് വെബ്ബിനാർ സംഘടിപ്പിച്ചു. വെബ്ബിനാർഉദ്ഘാടനം ചെയ്തത് Dr .Johnson.N ആയിരുന്നു. ക്ലാസ്സ് നയിച്ചത് Mrs.AKANKSHA PRAJAPATI ആയിരുന്നു. വളരെ ഫലപ്രദമായ ക്ലാസ്സായിരുന്നു.