RANG -RANGOLI MAKING COMPETITION ON G20
IQAC യുടെനേതൃത്വത്തിൽ മാർതിയോ ഫിലസ്ട്രെയിനിംഗ്കോളേജിൽrangoli മത്സരം സംഘടിപ്പിച്ചു.15-06-2023 ജനറൽ ഹാളിൽ വച്ചായിരുന്നു മത്സരം നടന്നത്.ഓരോ ഓപ്ഷണലിൽ നിന്നും രണ്ടു മത്സരാർത്ഥികൾ വീതം മത്സരത്തിൽ പങ്കെടുത്തു.2.15 മുതൽ3.45വരെയാണ് മത്സരം നടന്നത്.മത്സരാർത്ഥികൾ വളരെ ആവേശപൂർവം തന്നെ മത്സരത്തിൽ പങ്കെടുത്തു.എല്ലാവരും വളരെ മനോഹരമായി തന്നെ ചിത്രങ്ങൾ വരച്ചു