MEd Quiz programme
22-06-2023,ഇന്ന് വായന ദിനത്തോട് അനുബന്ധിച്ച് MEdവിഭാഗത്തിൻ്റെക്വിസ് മത്സരം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.ആറ് ഓപ്ഷനിൽ നിന്നായി രണ്ടു വീതം കുട്ടികൾ ചേർന്ന് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.വളരെ രസകരമായ മത്സരമായിരുന്നു.വിജയികൾക്ക് അർഹമായ സമ്മാനങ്ങളും നൽകി.