JULIUS CAESAR DRAMA-EMRYS
14-07-2023,ഇന്ന് ഉച്ചയ്ക്ക് 1.30 ന്കോളേജ് ഓഡിറ്റോറിയത്തിൽ വച്ച്ഇംഗ്ലീഷ് അസോസിയേഷൻ EMRYS ൻ്റെ ആഭിമുഖ്യത്തിൽ Julius Caesar നാടകം അരങ്ങേറി.വളരെ മികച്ച പ്രകടനം ആയിരുന്നു കുട്ടികൾ കാഴ്ചവച്ചത്.വസ്ത്രധാരണം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും മികവുറ്റ പ്രകടനം ആയിരുന്നു വേദിയിൽ കാണാൻ കഴിഞ്ഞത്.വളരെ നല്ലൊരു അനുഭവമായിരുന്നു ലഭിച്ചത്.