അധ്യാപന പരിശീലനം ഒന്നാം ദിവസം

3-10-2023,ഇന്ന് മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ ഒന്നാമത്തെ ദിവസമായിരുന്നുഇന്ന് .മൂന്നാം സെമസ്റ്റർ അധ്യാപന പരിശീലനത്തിന്റെ ഒന്നാമത്തെ ദിവസമായിരുന്ന ഇന്ന് രാവിലെ ഞങ്ങൾ 16 പേരടങ്ങുന്ന സംഘം 9 മണിക്ക് തന്നെ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെത്തുകയും തുടർന്ന് ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് ഒപ്പിടുകയും ചെയ്തു.തുടർന്ന് അരമണിക്കൂറോളം ഹെഡ്മാസ്റ്ററിന്റെ റൂമിൽ മീറ്റിംഗ് ഉണ്ടായിരുന്നു . സ്കൂളിനെ പറ്റിയുള്ള മാർ നിർദ്ദേശങ്ങൾ അവർ തന്നു . 10 30 മുതൽ 12 30 വരെ ഓഡിറ്റോറിയത്തിൽ കുട്ടികൾക്ക് രചനാ മത്സരം നടക്കുന്നതിന്റെ മേൽനോട്ടം വഹിക്കാൻ പോയി .1.15 മുതൽരണ്ടുമണിവരെയുള്ള അഞ്ചാമത്തെ പിരീഡ് ആയിരുന്നു 9c യിൽഎനിക്ക് ക്ലാസ് ഉണ്ടായിരുന്നത് . ആത്മകഥാ സാഹിത്യത്തെ പറ്റിയും കെ.എം. മാത്യുവിനെ പറ്റിയും കുട്ടികൾക്ക് പരിചയപ്പെടുത്തി . തുടർന്ന് 3. 30ന് അറ്റന്റൻസ് ബുക്ക് സൈൻ ചെയ്തു ശേഷം നാലു മണിവരെ പ്രിൻസിപ്പൽ റൂമിൽ മീറ്റിംഗ് ഉണ്ടായിരുന്നു 4:00 മണിക്ക് ശേഷം സ്കൂളിൽ നിന്നിറങ്ങി. ഇന്നൊരു നല്ല ദിവസമായിരുന്നു. 

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)