അധ്യാപന പരിശീലനം ആറാം ദിവസം
11-10-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ ആറാമത്തെ ദിവസമായിരുന്നു. ഇന്ന് മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു 8. 45 മുതൽ 9. 20 വരെയാണ് മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നത് .ശേഷം ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ . ഇന്നെനിക്ക് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത് 11 .10 മുതൽ 11. 50 വരെയായിരുന്നു 9 സിയിൽ ക്ലാസ് ഉണ്ടായിരുന്നത് ഇന്ന് കൊടിയേറ്റം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് എട്ടാമത്തെ പാഠസൂത്രണ രേഖയാണ് എന്ന് പഠിപ്പിച്ചത് .3. 30ന് ക്ലാസ് .ഹെഡ്മാസ്റ്ററിൻ്റെ റൂമിൽ ചെന്ന് അറ്റൻഡൻസ് സൈൻ ചെയ്തു. 3.50 ആയപ്പോൾ ഇന്ന് സ്കൂളിൽ നിന്നിറങ്ങി എന്ന് നല്ലൊരു ദിവസമായിരുന്നു.