അധ്യാപന പരിശീലനം പത്തൊമ്പതാം ദിവസം
15-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ 19 ആം ദിവസമായിരുന്നു .ഇന്ന് 8 .35 ആയപ്പോൾ ഞാൻ സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു. തുടർന്ന് 9:20ന് ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങി അധ്യാപക വിദ്യാർത്ഥികൾക്ക് വീതിച്ചു നൽകി. തുടർന്ന് ഇന്നെനിക്ക് 11 മണി മുതൽ 11 45 വരെ 9 Cയിൽക്ലാസ് ഉണ്ടായിരുന്നു. പി ഭാസ്കരന്റെ കാളകൾ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. വൈകിട്ട്3. 35 ഓടു കൂടി അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി.