അധ്യാപന പരിശീലനം പതിമൂന്നാം ദിവസം
7-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ പതിമൂന്നാം ദിവസമായിരുന്നു .ഇന്ന് പതിനഞ്ചാമത്തെ പാഠാസൂത്രണ രേഖയാണ് പഠിപ്പിച്ചത്. പതിവുപോലെ എട്ടു മുപ്പതിന് സ്കൂളിൽ എത്തുകയും തുടർന്ന് ഹെ ഡ്മാസ്റ്ററിൻ്റെ റൂമിൽ പോയി അറ്റൻഡൻസ് ചെയ്യുകയും ചെയ്തു. ശേഷം 9 .25ന് ബിന്ദു ടീച്ചറിന്റെഅടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും അധ്യാപക പരിശീലകർക്കും നൽകുകയും ചെയ്യ്തു .11 .50 മുതൽ 12 30 വരെയുള്ള സമയമായിരുന്നു 9 c യിൽക്ലാസ് ഉണ്ടായിരുന്നത് 'ഇന്ന് കാഴ്ചയുടെ സംഗീതം എന്ന ഏക വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .വളരെ നന്നായി തന്നെ പഠിപ്പിക്കാൻ കഴിഞ്ഞു. ഇന്ന് ആൻസി ടീച്ചർ ക്ലാസ്സ് കാണാൻ വന്നിരുന്നു .3. 45 അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്നിറങ്ങി. ഇന്ന് വളരെ നല്ല ദിവസമായിരുന്നു.