അധ്യാപന പരിശീലനം രണ്ടാം ദിവസം
5-10-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസമായിരുന്നു .രണ്ടാം ദിവസം 9 മണിക്ക് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്തു.ഇന്ന് മൂന്നാമത്തെ പീഡായിരുന്നു എനിക്ക് 9c യിൽക്ലാസ് ഉണ്ടായിരുന്നത്ക്ലാസ് ഉണ്ടായിരുന്നത്.കെ മാത്യുവിന്റെജീവിതം ഒരു പ്രാർത്ഥന എന്ന ആത്മകഥയാണ് ഞാൻ പഠിപ്പിച്ചത്.ക്ലാസിലെ പ്രവർത്തനങ്ങളിൽ കുട്ടികൾ എല്ലാവരു oസജീവമായിത്തന്നെ പങ്കെടുത്തു തുടർന്ന്11.15മുതൽ 12.45വരെ പ്രസംഗം,ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ മൂല്യനിർണയത്തിനായി പോയി.തുടർന്ന് ഒന്ന് 15 മുതൽ 2 മണിവരെ 9C യിൽസബ്സ്റ്റിറ്റ്യൂഷൻ കിട്ടിസബ്സ്റ്റിറ്റ്യൂഷൻ കിട്ടി ശേഷം 3. 45 ഓടുകൂടി സ്കൂളിൽ നിന്ന് ഇറങ്ങി .15 മുതൽ 2 മണി വരെ ഒമ്പത് സിയിൽ എനിക്ക് സബ്സ്റ്റിറ്റ്യൂഷൻ കിട്ടി സബ്സ്റ്റിറ്റ്യൂഷൻ കിട്ടി കുട്ടികൾക്ക് നോട്ട് പറഞ്ഞു കൊടുക്കുകയും തുടർന്ന് 3. 45 ആയപ്പോൾ ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.