അധ്യാപന പരിശീലനം ഇരുപത്തിനാലാംദിവസം

23-11-2023,ഇന്ന് അധ്യാപന പരിശീലനത്തിന്റെ 24-മത്തെ ദിവസമായിരുന്നു .ഇന്ന് എട്ടു മുപ്പതിന് കോളേജിൽ എത്തുകയും അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8 45 മുതൽ 9:20 വരെ സെക്കൻഡ് ഫ്ളോറിൽ മോണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു .11 മണിമുതൽ 11 .45 വരെ 9 സീയിൽ ക്ലാസ് ഉണ്ടായിരുന്നു. സാക്ഷി എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. തുടർന്ന് 11. 45 മുതൽ 12 30 വരെ 9.ഡിയിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു. 12 30 മുതൽ 1 .20 വരെ ഉച്ചയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. 3 .45 ഓടുകൂടി അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽനിന്ന് ഇറങ്ങി.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)