അധ്യാപന പരിശീലനം പതിനഞ്ചാം ദിവസം

9-11-2023,ഇന്ന് അധ്യാപന പാർശീലനത്തിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു. ഇന്ന് പതിവുപോലെ എട്ടു മുപ്പതിന് തന്നെ സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. 11 മണി മുതൽ 11.50 വരെയായിരുന്നു 9 C യിൽ ക്ലാസ് ഉണ്ടായിരുന്നത് .കാഴ്ചയുടെ സംഗീതം എന്ന യൂണിറ്റിലെ വെളിച്ചത്തിന്റെ വിരലുകൾ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത്. 17-ാമത്ത പാഠാസൂത്രണ രേഖയാണ് ഇന്ന് പഠിപ്പിച്ചത്. ഇന്ന് 12 മണി മുതൽ 1. 30 വരെ എട്ട് ,ഒൻപതു ക്ലാസ്സുകാരുടെ ഐടി പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നു . ശേഷം ഭക്ഷണം കഴിച്ചു. തുടർന്ന് രണ്ടു മണിമുതൽ രണ്ട് നാപ്പത്തിയഞ്ച് വരെ എട്ട് ബിയിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു 3 .45 ഓടുകൂടി അറ്റൻഡൻസ് സൈൻ ചെയ്തുസ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)