അധ്യാപക പരിശീലനം ഇരുപത്തൊന്നാം ദിവസം
17-11-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസമായിരുന്നു.ഇന്ന് 8:45ന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു . അജിന ടീച്ചറിന്റെ അടുത്ത് പോയിലെസ്സൺ പ്ലാൻസൈൻ ചെയ്തു വാങ്ങി .9 25ന് ബിന്ദു ടീച്ചറിന്റെഅടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങി തുടർന്ന് സഹ അധ്യാപക സുഹൃത്തുക്കൾക്ക് അത് വിതരണം ചെയ്തു . 10 .30 മുതൽ 11 മണി വരെയും2.45 മുതൽ 3 .30 വരെയുള്ള സമയമാണ് 9 സിയിൽ ക്ലാസ് ഉണ്ടായിരുന്നത് .സി വി ശ്രീരാമൻ്റെ സാക്ഷി എന്ന കഥയാണ് ഇന്ന് പഠിപ്പിച്ചത് .ക്ലാസിനു ശേഷം 3.45 ഓടു കൂടി ഹെഡ്മാസ്റ്ററിന്റെ റൂമിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽനിന്ന് ഇറങ്ങി.