അധ്യാപക പരിശീലനം ഇരുപത്തിയാറാം ദിവസം
27-11-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയാറാമത്തെ ദിവസമായിരുന്നു. ഇന്ന് 8 .25ന് സ്കൂളിൽ എത്തുകയും ഹെഡ്മാസ്റ്ററിന്റെ ക്യാബിനിൽ പോയി അറ്റൻഡൻസ് സൈൻ ചെയ്യുകയും ചെയ്തു .തുടർന്ന് 8:40 മുതൽ 9:20 വരെ ഫസ്റ്റ് ഫ്ലോറിൽ മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു. 9 .30 മുതൽ 10 .15 വരെ 8 ബി യിൽ ആൻസിയുടെ ക്ലാസ് ഒബ്സർ ചെയ്യാൻ പോയിരുന്നു. തുടർന്ന് 12. 30 മുതൽ 1 .10 വരെ ഉച്ചയ്ക്ക് ഫസ്റ്റ് ഫ്ലോറിൽ ഡ്യൂട്ടി ഉണ്ടായിരുന്നു. 1 .15 മുതൽ 2 മണി വരെ ഒൻപത് സിയിൽ ഇന്ന് ക്ലാസ് ഉണ്ടായിരുന്നു .സാക്ഷി എന്ന പാഠഭാഗമാണ് എന്ന് പഠിപ്പിച്ചത് .തുടർന്ന് 3. 30ന് അറ്റൻഡൻസ് സൈൻ ചെയ്ത് സ്കൂളിൽ നിന്ന് ഇറങ്ങി.