ഓണാഘോഷം(ആരവം🌼🌸🌺🏵️)
23-08-2023,24-08-2024 എന്നീ തീയതികളിലാണ്ഈ വർഷത്തെ കോളേജ് ഓണാഘോഷം സംഘടിപ്പിച്ചത്.രണ്ടു ദിവസവും വളരെ മനോഹരമായ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു .ഒന്നാം ദിവസമായ 23-ാംതീയതി കുട്ടികളുടെ കലാ മത്സരങ്ങളും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.രണ്ടാം ദിവസം അത്തപ്പൂക്കള മത്സരവും ഓണസദ്യയും ഊഞ്ഞാലാട്ടവുംമറ്റ് കലാപരിപാടികളും ഉണ്ടായിരുന്നു.വളരെയധികം സന്തോഷത്തോടെയും സൗഹൃദപരവും ആയിട്ടാണ് ഈ വർഷം കോളേജിൽ ഓണാഘോഷംനടത്തിയത്.