AWARENESS TALK ON PREVENTING DRUG ADDICTION
26-06-2023, മാർതിയോഫിലസ് ട്രെയിനിംഗ്കോളേജിലെIQACയും 2022-24 അധ്യായന വർഷത്തെ കോളേജ് യൂണിയനുമായി ചേർന്ന് ലഹരിക്കെതിരെയായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എസ്.ഐവിനോദ് വിക്രമാദിത്യൻ സാറാണ് ക്ലാസ് നയിച്ചത്.ലഹരി ഉപയോഗത്തിന്റെ അപകട വശങ്ങളെ പറ്റിയും വിവിധതരം ലഹരി വസ്തുക്കളെപ്പറ്റി അദ്ദേഹം ക്ലാസെടുത്തു.ക്ലാസിൻ്റെഅവസാനംലഹരിക്കെതിരായി പ്രതിജ്ഞ ചെയ്യിപ്പിച്ചു.വളരെയധികം പ്രയോജനകരമായ ഒരു ക്ലാസ്സായിരുന്നു.