9th INTERNATIONAL CONFERENCE ON LIFE SKILLS EDUCATION

ജനുവരി4 മുതൽ 6 വരെ മാർതിയോഫിലസ്ട്രെയിനിംഗ് കോളേജിൽ life skill education നുമായി ബന്ധപ്പെട്ട് ഇൻ്റർനാഷണൽ സെമിനാർ സംഘടിപ്പിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പ്രതിഭകൾ ഇൻ്റർനാഷണൽ  സെമിനാറിൽ പങ്കെടുക്കുകയുംപേപ്പർ പ്രസന്റേഷൻ ചെയ്യുകയും ക്ലാസുകൾ അവതരിപ്പിക്കുകയും ചെയ്തു .ഞങ്ങൾ കുട്ടികൾക്കും പേപ്പർപ്രസന്റേഷന് അവസരം ഉണ്ടായിരുന്നു .വളരെ അറിവുകൾ ലഭിച്ചു വളരെ നല്ലൊരു അനുഭവമായിരുന്നുഈ സെമിനാർ നൽകിയത്.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)