അധ്യാപന പരിശീലനം 29 ആം ദിവസം

30-11-2023,ഇന്ന് അധ്യാപക പരിശീലനത്തിന്റെ 29 ആമത്തെ ദിവസമായിരുന്നു .ഇന്ന് 8:30ന് സ്കൂളിൽ എത്തുകയും അറ്റൻഡൻസ് സയൻസ് ചെയ്യുകയും ചെയ്തു .തുടർന്ന് 9:25 ബിന്ദു ടീച്ചറിന്റെ അടുത്ത് പോയി സബ്സ്റ്റിറ്റ്യൂഷൻ വാങ്ങുകയും മറ്റുള്ള കൂട്ടുകാർക്ക് നൽകുകയും ചെയ്തു. തുടർന്ന് 11 മണി മുതൽ 11. 45 വരെ എനിക്ക് 9C യിൽക്ലാസ് ഉണ്ടായിരുന്നു. നിത്യചൈതന്യയതിയുടെ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചത് .2.45 മുതൽ 3 .30 വരെ 9 ബി ക്കാരെ പിറ്റിക്ക് ഗ്രൗണ്ടിൽ കൊണ്ടുപോയി. 3.45 ഓടു കൂടി അറ്റൻഡൻസ് സൈൻ ചെയ്തു സ്കൂളിൽ നിന്നിറങ്ങി.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)