WEBINAR"RISE YOUR VIBRATION"
24-05-2023 ഇന്ന് വൈകിട്ട് IQAC യുടെയും Reading and oratory clubന്റെയും നേതൃത്വത്തിൽ കോളേജിൽ ഓൺലൈൻ വെബ്ബിനാർ സംഘടിപ്പിച്ചു. ഡോ. വിദ്യാ ഹരി അയ്യർ മാം ആണ് ക്ലാസ്സ് നയിച്ചത്.Rise your vibration എന്നതായിരുന്നു topic. വളരെ വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു. ഈ ലോകത്തെ എല്ലാ വസ്തുക്കളിലും ഊർജം അടങ്ങിയിരിക്കുന്നു. നാം ഉയർന്ന നിലയിൽvibrate ചെയ്യ്താൽ നമുക്ക് സന്തോഷം ഉണ്ടാകും. നാം എല്ലാത്തിനോടും നന്ദി ഉള്ളവരായിരിക്കണം. നല്ലതിൽ മാത്രം ശ്രദ്ധെ ചെലുത്തണം. ക്ഷമിക്കാൻ പഠിക്കണം തുടങ്ങി നല്ല ചിന്തകൾ ദിവ്യമാം പറഞ്ഞു തന്നു. വളരെ വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു.