WEBINAR "SKILLS OF FUTURE"
22-05-2023 രാത്രി 7.30 മുതൽ 8.30 വരെ skills of future എന്ന വിഷയത്തെ ആസ്പപദമാാക്കി"IQAC യുംReading and oratory clubന്റെയും നേതൃത്വത്തിൽ കോളേജിൽ വെബിനാർ സംഘടിപ്പിച്ചു. എസ്.എൻ. ഗുരുകൃപേ കേളേജ് പ്രിൻസിപ്പൽ ശാലിനി ടീച്ചറാണ് ക്ലാസ്സ് നയിച്ചത്. വളരെ മികച്ച ക്ലാസ്സായിരുന്നു. ഒരുപാട് പുതിയ അറിവുകൾ ടീച്ചർ പകർന്നു നല്കി.