NATIONAL COLLOQUIUM ON RESEARCH WRITING
25-05-2023 Research wing വും IQAC യും ചേർന്ന് കോളേജിൽ Research writing എന്ന വിഷയത്തിൽ National colloquium സംഘടിപ്പിച്ചു. ഡോ.എസ്. സെന്തിൽ നാഥൻ സാറായിരുന്നു ക്ലാസ്സ് നയിച്ചത്. വളരെ വിജ്ഞാന പ്രദാനമായിരുന്നു ക്ലാസ്സ് .ഗവേഷണത്തിനായി ഉപയോഗിക്കേണ്ട ഭാഷയെപ്പറ്റിയും ജേണലിസത്തിന്റെ രചനയെപ്പറ്റിയും വായനയുടെ പ്രാധാന്യത്തെപ്പറ്റിയും വായനനൈപുണികളെപ്പറ്റിയും ഗവേഷണത്തെപ്പറ്റിയും സാർ വളരെ നന്നായി ക്ലാസ്സെടുത്ത് തന്നു. വളരെ പ്രയോജനകരമായ ക്ലാസ്സായിരുന്നു.