EXHIBITION OF LOW COST TEACHING LEARNING MATERIALS
ജൂൺ 6 ന് NCTE യുടെ നിർദേശപ്രകാരം കോളേജിൽ low cost teaching and learning material ന്റെ ഒരു എക്സിബിഷൻ സംഘടിപ്പിച്ചു. മീറ്റിംഗിൽ Dr. ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു. MEdമേധാവി ഡോ.രഘു സാർ പരിപാടി ഉദ്ഘാടനം ചെയ്യ്തു.