ENVIRONMENTAL DAY BLOOD DONATION CAMP
5-06-2023 ഇന്ന് ലോക പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് കോളേജിൽ നിരവധി പരിപാടികൾ നടത്തി. രാവിലെ പോർട്ടിക്കോയിൽ വച്ച് പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് പരിപാടി സംഘടിപ്പിച്ചു. നാചുറൽ സയൻസ് ഡിപ്പാർട്ട്മെന്റും theosa യും 66th and67th കോളേജ് യൂണിയനും NSS വും ചേർന്ന് KIMS ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ രക്ത ദാഹ ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാവരും ചേർന്ന് ബലൂൺ പറത്തി. Dr.Sanoijapinky മാം രക്ത ദാനത്തെ പ്പറ്റി ക്ലാസ്സെടുത്തു തന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞങ്ങൾ കോളേജ് പരിസരം വൃത്തിയാക്കി. വളരെ നല്ലൊരു ദിവസമായിരുന്നു.