DEMONSTRATION CLASS
12-06-2023 ഇന്ന് ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഞങ്ങൾക്ക് demonstration ക്ലാസ്സ് ഉണ്ടായിരുന്നു. സെന്റ് ജോൺസ് സ്കൂളിൽ നിന്നായിരുന്നു കുട്ടികൾ വന്നത്. ഞങ്ങളുടെ സീനിയേഴ്സ് ആയ അരുണിമ, ജിനി, ആശ എന്നിവർ ഞങ്ങൾക്കായി ക്ലാസ്സെടുത്തു തന്നു. ഒരു പുത്തൻ അനുഭവമായിരുന്നു. ഉച്ചയ്ക്ക് ശേഷംpopulation education ക്ലബ്ബിന്റെ ഭാഗമായി ലഹരി ഉപയോഗത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു. ഇന്ന് ഒരു നല്ല ദിവസമായിരുന്നു.