CAPACITY BUILDING PROGRAMME
13-06-2023 ഇന്ന് ഒരു നല്ല ദിവസമായിരുന്നു. ഇന്ന് ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഞങ്ങൾക്ക് capacity building programme ഉണ്ടായിരുന്നു. Stress management ആയിരുന്നു വിഷയം. ജോബി കൊണ്ടൂർ സാർ ആയിരുന്നു ക്ലാസ്സ് നയിച്ചത്. വളരെ രസകരമായെ ഗെയിമുകളിലൂടെ സാർ ക്ലാസ്സ് നയിച്ചു. വളരെ മികച്ച ക്ലാസ്സായിരുന്നു. ഒരുപാട് അറിവ് സാർ പകർന്നു തന്നു. നമ്മുടെstress എങ്ങനെ കുറയ്ക്കാം എന്നതിനെപ്പറ്റി സാർ വിശദമായി ക്ലാസ്സെടുത്തു തന്നു. ഇന്നൊരു നല്ല ദിവസമായിരുന്നു.