ഇന്റർനാഷണൽ വെബ്ബിനാർ
NURTURING QUALITY CONSCIOUSNESS IN TEACHING RESEARCH AND EXTENSION എന്ന വിഷയത്തെ ആധാരമാക്കി മെയ്29,30,31 എന്നീ ദിവസങ്ങളിൽ കേരള state ഹൈയർ എഡ്യുക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോളേജിൽ ഇന്റർനാഷണൽ വെബ്ബിനാർ സംഘടിപ്പിച്ചു. വളരെ വിജയകരമായിരുന്നു വെബ്ബിനാർ. വിദേശികളും സ്വദേശികളുമായ നിരവധി പ്രതിഭകളും അധ്യാപകരും വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസ്സ് എടുത്തു. ഒരു പാട് അറിവ് നേടി തന്നെ വെബ്ബിനാർ ആയിരുന്നു.