"SATRANGI"ART FEST 2K23PRIZE DISTRIBUTION
31-03-2023 ഇന്ന് ഉച്ചയ്ക്ക് 1.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ആർട്ട് ഫെസ്റ്റിവല്ലിന്റെ സമ്മാനദാനം നടത്തി. പ്രിൻസിപ്പൽ ബെനഡിക്റ്റ് സാർ അധ്യക്ഷനായ പരിപാടിയിൽ ബെനഡിക്റ്റ് സാറും മറ്റ് അധ്യാപകരും ചേർന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ നല്കി. വളരെആവേശം നിറഞ്ഞതും ഒപ്പും സന്തോഷകരവുമായ നിമിഷമായിരുന്നു. 3.30 ഓടു കൂടി പരിപാടികൾ അവസാനിച്ചു. ഇന്ന് മധ്യ വേനൽ അവധിക്കായി കോളേജ് അടയ്ക്കുകയാണ്.