INTERNATIONAL WOMEN'SDAY CELEBRATION
ഇന്ന് മാർച്ച് 8 ലോക വനിതാ ദിനം. വനിതകളുടെ മഹത്വത്തെ പ്രകീർത്തിക്കുന്ന ദിനം. ലോകവളർച്ചയിൽ പുരുഷനോടൊപ്പം തന്നെ സ്ഥാനമുള്ളവളാണ് സ്ത്രീകളും. ഇന്ന് ലോകവനിതാ ദിനത്തോടനുബദ്ധിച്ച് കോളേജ് യൂണിയൻ ആഗ്നേയ യുടെ നേതൃത്വത്തിൽ ചെറിയൊരു പരിപാടി സംഘടിപ്പിച്ചു. കോളേജിലെ അധ്യാപികമാരെയും വനിതാ ഉദ്യോഗസ്ഥരെയും പൂക്കൾ നല്കി ആദരിച്ചു. തുടർന്ന് എല്ലാവരും ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്തു.