INSTITUTIONAL TWINNING RETURN VISIT FROM SAHAJEEVANAM

2-03-2023 ഇന്ന് ഒരു നല്ല ദിവസമായിരുന്നു. ഇന്ന് സഹജീവനം എന്ന വിദ്യാലയത്തിൽ നിന്ന് ഒരുപാട് കുരുന്നുകൾ അവരുടെ അധ്യാപകരോടൊപ്പം ഞങ്ങളുടെ കോളേജിൽ എത്തിച്ചേർന്നു. കോളേജിലെ എം.എഡ് വിഭാഗവും ഐക്യൂ എസിയും ചേർന്നാണ് പ്രോഗ്രാം നടത്തിയത്. മനസ്സിനും കണ്ണിനും ഒരുപോലെ ആനന്ദം തരുന്ന പ്രകടനങ്ങളാണ് അവിടത്തെ കുരുന്നുകൾ കാഴ്ചവച്ചത്. പരിമിധികൾക്കിടയിൽ നിന്ന് ഉജ്ജ്വലമായ പ്രകടനമാണ് അവർ കാഴ്ചവച്ചത്. അവർക്കായി ഞങ്ങളും പരിപാടികൾ അവതരിപ്പിച്ചു. അവർക്ക് ഭക്ഷണവും മധുരപലഹാരങ്ങളും പം നോപകരണങ്ങളും നല്കി ഞങ്ങൾ സഹജീവനത്തിലെ കുരുന്നുകളെ സന്തോഷത്തോടെ യാത്രയാക്കി. മനസ്സിന് ഒരുപാട് സന്തോഷം നല്കിയ ദിനമായിരുന്നു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)