COLLEGE UNION INAUGURATION,ARTS CLUB INAUGURATION AND NSS UNIT INAGURATION.
3 - 03 - 2023 ഇന്നൊരു നല്ല ദിവസമായിരുന്നു. ഇന്ന് കോളേജിൽ കോളേജ് യൂണിയന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആർട്ട് ക്ലബ്ബിന്റെയും ഉത്ഘാടനം നടത്തി. 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടികൾ നടത്തിയത്. ആർട്ട്സ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിച്ചത് പ്രശസ്ത സിനിമാ താരം നന്ദു സാർ ആയിരുന്നു. കോളേജ് യൂണിയന്റെയും എൻ എസ് എസ് യൂണിറ്റിന്റെയും ഉത്ഘാടനം നിർവ്വഹിച്ചത് പ്രമോദ് നാരായൺ സാർ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ രസകരമായ കലാപരിപാടികൾ ഉണ്ടായിരുന്നു. നമ്മെ പഴമയിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള നിരവധി കലാപ്രകടനങ്ങൾ ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ ദിവസമായിരുന്നു ഇന്ന്.