Theo-pedagogues open mic
27-2-2023 ഇന്ന് കോളേജിലെTheosa യുംIQAC യും ചേർന്ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ theo-pedagogues open mic എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. Dr.James.T.Joseph സാറായിരുന്നു ഇന്നത്തെ ക്ലാസ്സ് നയിച്ചത്. അധ്യാപന രംഗത്തെ സ്വന്തം അനുഭവങ്ങളും എങ്ങനെ നമുക്ക് ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാം എന്നൊക്കെ സാർ പറഞ്ഞു തന്നു. വളരെ മികച്ച ക്ലാസ്സ് ആയിരുന്നു.