Social setting,Vegetable garden maintenance
23-02-2023 ഇന്ന് നല്ലൊരു ദിവസമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ പച്ചക്കറിത്തോട്ടം പരിപാലനവും വിളവെടുപ്പും ഉണ്ടായിരുന്നു. മുളകും വഴുതനയും കത്തിരിക്കയുമൊക്കെ വിളവെടുപ്പ് നടത്തി. ആ വിളവ് കോളേജ് ഓഫീസിൽ ഏല്പിച്ചു.