നാച്യുറൽ സയൻസ് അസംബ്ലി
11-01-2023 ഇന്ന് രാവിലെ 9 മണി മുതൽ 9.45 വരെ നാച്യുറൽ സയൻസ് കാരുടെ അസംബ്ലി ഉണ്ടായിരുന്നു. വളരെ മനോഹരമായി കൃത്യതയോടെ നാച്ചുറൽ സയൻസ് കാർ അവരുടെ അസംബ്ലി ചെയ്യ്തു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് കോർണർ നിർമ്മാണ മത്സരം നാച്ചുറൽ സയൻസ് കാർ നടത്തിയിരുന്നു. അതിൽ മൂന്നാം സ്ഥാനം നേടാൻ ഞങ്ങൾ മലയാള വിഭാഗത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമായിട്ടുള്ള സമ്മാനം ഇന്ന് അസംബ്ലിയിൽ വച്ച് അവർ ഞങ്ങൾക്ക് നല്കി. വളരെ നല്ലൊരു ദിവസമായിരുന്നു ഇന്ന്.