ക്രിസ്മസ് ആഘോഷം🌲⭐🎂🎊🎉
22-12-2022 ഇന്ന് കോളേജിൽ ഞങ്ങളുടെ ക്രിസ്മസ് ആഘോഷ ദിവസമായിരുന്നു. 9.30 മുതൽ പരിപാടികൾ തുടങ്ങി. ആദ്യമായി കലാപരിപാടികൾ ഞങ്ങൾ അവതരിപ്പിച്ചു. തുടർന്ന് പ്രിൻസിപ്പൽ ബെനഡിക്റ്റ് സാറും മറ്റ് അധ്യാപകരും ക്രിസ്മമസ് ആശംസകളും സന്ദേശവും നല്കുകയും ഞങ്ങൾക്കെല്ലാവർക്കും കേക്ക് നല്കുകയും ചെയ്യ്തു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ക്ലാസ്സുകളിൽ ഞങ്ങൾ കേക്ക് മുറിക്കുകയും ക്രിസ്മസ് ഫ്രണ്ടിന് സമ്മാനം നല്കുകയും ചെയ്യ്തു. ഞങ്ങൾ എല്ലാവരും സാറിനോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. വളരെ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.