ക്രിസ്മസ് ഒരുക്കങ്ങൾ
21-12-2022 ഇന്ന് ഞങ്ങൾ ക്രിസ്മസിനെ വരവേൽക്കാനായി കോളേജും പരിസരവും അലങ്കരിച്ചു. കോളേജിൽ പുൽക്കൂട് ഒരുക്കി. സ്റ്റാർ തൂക്കി. രാവിലെ ജനറൽ ക്ലാസ്സിൽ വച്ച് ഞങ്ങൾ ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൊടുത്തു. ക്രിസ്മസ് ആഘോഷത്തിനായി പാട്ടും ഡാൻസും പ്രാക്ടീസ് ചെയ്യ്തു. ഇന്നൊരു നല്ല ദിവസമായിരുന്നു.