സ്കൂൾ ഇൻഡക്ഷൻ വിലയിരുത്തൽ

19-12-2022, ഇന്ന് ഞങ്ങൾ അഞ്ച് ദിവസത്തെ സ്കൂൾ ഇൻഡക്ഷനു ശേഷം കോളേജിൽ മടങ്ങിയെത്തി. ഇന്ന് രാവിലെ 9.30 മുതൽ 11 മണിവരെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഇൻഡക്ഷൻ അനുഭവങ്ങൾ ഞങ്ങൾ പങ്കുവച്ചു. ഓരോ ഗ്ര്യൂപ്പുകാരും തങ്ങളുടെ ഈ അഞ്ച് ദിവസത്തെയും അനുഭവങ്ങൾ പങ്കുവച്ചു. ചുരുങ്ങിയ ദിവസത്തിലെങ്കിലും ഒരു അധ്യാപിക ആകാൻ കഴിഞ്ഞ സന്തോഷം എല്ലാവരും പങ്കുവച്ചു.

Popular posts from this blog

CAPACITY BUILDING PROGRAMME

അധ്യാപന പരിശീലനം ഒമ്പതാം ദിവസം

സ്കൂൾ ഇൻ്റേൺഷിപ്പ് day 30(26-07-2024)