കോളേജിനൊരു പച്ചക്കറി തോട്ടം.
29-11-2022 ഇന്ന് ഉച്ചയ്ക്ക് ശേഷം നാച്ചുറൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ social setting നടത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പച്ചക്കറി തോട്ട നിർമ്മാണമായിരുന്നു. ജോർജ് സാറും നഥാനിയേൽ സാറും കൂടിയാണ് പച്ചക്കറി തൈകൾ വാങ്ങിക്കൊണ്ട് വന്നത്. ബെനഡിക്റ്റ് സാർ തൈ നട്ട് ഉദ്ഘാടനം ചെയ്യ്തു. തുടർന്ന് മറ്റ് അധ്യാപകരും ഞങ്ങളും പച്ചക്കറി തൈകൾ നട്ടു. ശേഷം കോളേജിന്റെ പരിസരത്ത് നിന്ന് വിറക് ശേഖരിച്ചു. സീനിയേഴ്സിന്റെ ക്യാമ്പിനായി അവ അടുക്കി വച്ചു. ഇന്നൊരു നല്ല ദിവസമായിരുന്നു