മലയാള വിഭാഗം അസംബ്ലിയും 67-ാം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പും.
7-12-2022 ഇന്ന് ഒരു നല്ല ദിവസമായിരുന്നു. ഇന്ന് രാവിലെ 9 മണി മുതൽ 9.45 വരെ ഞങ്ങൾ മലയാളം ഒന്നാം വർഷക്കാരുടെ അസംബ്ലിയുണ്ടായിരുന്നു. വളരെ നന്നായി തന്നെ ഞങ്ങൾ അസംബ്ലി ചെയ്യ്തു. അസംബ്ലിയിൽ വച്ച് സപ്ത എന്ന ഞങ്ങളുടെ അസോസിയേഷന്റെ നാമം പറഞ്ഞു. ഞങ്ങൾ മലയാളം ഒന്നാം വർഷ വിഭാഗം അവതരിപ്പിക്കുന്ന സപ്തതിയോ ന്യൂസിനും തുടക്കം കുറിച്ചു. അസംബ്ലിക്ക് ശേഷം ഞങ്ങൾ അധ്യാപകരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു.